Malayalam

കുടലിന്റെ ആരോഗ്യം

മഴക്കാലത്ത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടിക്കേണ്ട പാനീയങ്ങൾ.

Malayalam

മോര്

മോരിൽ ആരോഗ്യകരമായ ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും.

Image credits: Pinterest
Malayalam

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസിൽ ഡയറ്ററി ഫൈബർ ധാരാളമുണ്ട്. ഇത് ദഹനവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

മല്ലിവെള്ളം

നല്ല ദഹനം ലഭിക്കാനും വയറ് വീർക്കൽ തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും മല്ലിവെള്ളം കുടിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ഇഞ്ചി ചായ

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും വയറ് വീർക്കൽ കുടലിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: iSTOCK
Malayalam

മഞ്ഞൾ ചേർത്ത പാൽ

മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനം കൂട്ടാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: social media
Malayalam

തണ്ണിമത്തൻ ജ്യൂസ്

ദിവസവും തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് നിർജ്ജലീകരണം തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും.

Image credits: Getty

ഹൃദയത്തെ സംരക്ഷിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ

ബാർലി വെള്ളം കുടിച്ചാലുള്ള 7 പ്രധാനപ്പെട്ട ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഏലയ്ക്ക ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ദിവസവും കിവി കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ