ഭക്ഷണത്തിന്റെ രുചി കൂട്ടാൻ മാത്രമല്ല കറിവേപ്പിലയിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
food Jul 22 2026
Author: Ameena Shirin Image Credits:Getty
Malayalam
ദഹനം മെച്ചപ്പെടുത്തുന്നു
ദിവസവും കറിവേപ്പില കഴിക്കുന്നത് വയറ് വീർക്കൽ തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും. കറിവേപ്പിലയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ശരീരഭാരം നിയന്ത്രിക്കുന്നു
ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും മെറ്റബോളിസം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും കറിവേപ്പില കഴിക്കുന്നത് ഗുണകരമാണ്.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ നിയന്ത്രിക്കാം
കറിവേപ്പിലയിൽ ധാരാളം ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
വീക്കം കുറയ്ക്കും
കറിവേപ്പിലയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വീക്കം ഇല്ലാതാക്കാനും സഹായിക്കും.
Image credits: Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും അതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കറിവേപ്പില കഴിക്കുന്നത് നല്ലതാണ്.
Image credits: Getty
Malayalam
ആരോഗ്യമുള്ള തലമുടി ലഭിക്കും
തലമുടി നന്നായി വളരാനും സ്കാൽപ്പിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കറിവേപ്പില കഴിക്കുന്നത് നല്ലതാണ്.