ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതാണ് ചിയ സീഡ്സ്. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനുമൊക്കെ സഹായിക്കും.
Image credits: Getty
Malayalam
ഫ്ലക്സ് സീഡ്
ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡ്. കൂടാതെ ഇവയില്‍ ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
വാള്‍നട്സ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഒരു നട്സാണ് വാള്‍നട്സ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
Image credits: Getty
Malayalam
കിഡ്നി ബീന്‍സ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
Malayalam
സോയാബീന്‍സ്
സോയാബീന്‍സിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ഇലക്കറികള്‍
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
Image credits: Getty
Malayalam
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.