Malayalam

വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Malayalam

റെഡ് ബെല്‍പെപ്പര്‍

ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവും വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയതുമാണ്. വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്. 

Image credits: Getty
Malayalam

കാബേജ്

നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയ കാബേജും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty
Malayalam

വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വൃക്കകളുടെ ആരോഗ്യത്തിന് ഇവയും നല്ലതാണ്. 

Image credits: Getty
Malayalam

സവാള

ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയ സവാളയും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Freepik
Malayalam

മഞ്ഞള്‍

കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 
 

Image credits: Getty
Malayalam

ബ്ലൂബെറി

ആന്‍റി ഓക്‌സിഡന്റുകളും പൊട്ടാസ്യവും അടങ്ങിയതും, സോഡിയം കുറവുമുള്ള ബ്ലൂബെറി വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
 

Image credits: Getty
Malayalam

ആപ്പിൾ

ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Image credits: Getty

ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ

പ്രോട്ടീന്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികള്‍

വണ്ണം കുറയ്ക്കണോ? കഴിക്കേണ്ട നട്സും സീഡുകളും

തലമുടി വളരാന്‍ ഉറപ്പായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍