Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

Malayalam

അവോക്കാഡോ

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

Image credits: Getty
Malayalam

നട്സ്, സീഡ്‌സ്

ബദാം, വാൽനട്ട്, ചിയ സീഡ് എന്നിവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും തിളക്കമുള്ള ചർമ്മം ലഭിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ബെറീസ്

ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി, ബ്ലാക്‌ബെറി എന്നീ ബെറി പഴങ്ങളിൽ ആന്റിഓക്സിഡന്റ്, വിറ്റാമിൻ, മിനറൽ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

മത്സ്യം

സാൽമൺ, അയല, മത്തി തുടങ്ങി നല്ല കൊഴുപ്പടങ്ങിയ മൽസ്യങ്ങൾ കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Our own
Malayalam

തക്കാളി

തക്കാളിയിൽ ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ഉള്ളതുകൊണ്ട് തന്നെ തിളക്കമുള്ള ചർമ്മം ലഭിക്കാനും ഇത് സഹായിക്കും.

Image credits: Getty
Malayalam

ഗ്രീൻ ടീ

ഇതിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിർത്താൻ സഹായിക്കും.

Image credits: Getty

നല്ല ദഹനം ലഭിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ

ശരീരഭാരം നിയന്ത്രിക്കുന്നതിന് കഴിക്കേണ്ട കലോറി കുറവുള്ള 7 പഴങ്ങൾ

ദിവസവും ഇളനീർ കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 5 ഗുണങ്ങൾ

ഡ്രാ​ഗൺ ഫ്രൂട്ടിന്റെ ഈ ​ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്