Malayalam

പേരയ്ക്ക

പേരയ്ക്കയിൽ കലോറി വളരെ കുറവാണ്. ഇതിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Malayalam

ഓറഞ്ച്

ഓറഞ്ചിൽ ഫൈബറും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും ഓറഞ്ച് കഴിക്കുന്നത് ശീലമാക്കൂ.

Image credits: Getty
Malayalam

പപ്പായ

പപ്പായ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്തുകയും വയറ് വീർക്കുന്നത് തടയുകയും ചെയ്യും.

Image credits: Getty
Malayalam

തണ്ണിമത്തൻ

തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. കൂടാതെ ഇതിൽ കലോറിയും വളരെ കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ബെറീസ്

സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി എന്നിവയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ സ്വാഭാവിക മധുരവും അടങ്ങിയിട്ടുണ്ട്. ഓട്സ്, യോഗർട്ട് എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്നതാണ്.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളിൽ കലോറി വളരെ കുറവും ഫൈബർ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് വയറ് എളുപ്പം നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

മുന്തിരി

മുന്തിരിയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ജലാംശവും കൂടുതലാണ്. അതിനാൽ ഡയറ്റിൽ മുന്തിരി ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.

Image credits: Getty

ദിവസവും ഇളനീർ കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 5 ഗുണങ്ങൾ

ഡ്രാ​ഗൺ ഫ്രൂട്ടിന്റെ ഈ ​ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ദിവസവും വാൾനട്ട് കുതിർത്ത് കഴിച്ചോളൂ, കാരണം

ഇഡ്ഡലി നല്ല സോഫ്റ്റായി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി