Malayalam

പുതിന വെള്ളം

പുതിനയിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പുതിന വെള്ളം ദിവസവും കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

വയറ് വീർക്കുന്നത് തടയാനും നല്ല ദഹനം ലഭിക്കാനും പുതിന വെള്ളം കുടിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

നിർജ്ജലീകരണം തടയും

പുതിന വെള്ളത്തിലിട്ട് കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും. ഇത് മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

രോഗങ്ങളെ ചെറുക്കും

പുതിനയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറച്ച് വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കും.

Image credits: Getty
Malayalam

വായിലെ ദുർഗന്ധം അകറ്റും

പുതിനയിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സമ്മർദ്ദം കുറയ്ക്കും

ദിവസവും പുതിന വെള്ളം കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

ചർമ്മത്തിലെ പാടുകൾ അകറ്റി ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും പുതിന വെള്ളം കുടിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കും

പുതിന വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ശ്വസനാരോഗ്യം മെച്ചപ്പെടുത്തും

ദിവസവും പുതിന വെള്ളം കുടിക്കുന്നത് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു. പനി, അലർജി എന്നിവ അകറ്റാൻ ഇത് സഹായിക്കും.

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടുന്നു

പുതിനയിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

Image credits: Getty

ദിവസവും ഡയറ്റിൽ യോഗർട്ട് ഉൾപ്പെടുത്തുന്നതിന് 7 ഗുണങ്ങൾ

ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് പതിവാക്കൂ...

തെെര് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് പതിവാക്കൂ, കാരണം