Malayalam

ഇഡ്ഡലി നല്ല സോഫ്റ്റായി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

ഇഡ്ഡലി നല്ല സോഫ്റ്റായി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

Malayalam

നിരവധി പേർ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ഇഡ്ഡലി

പൂപോലത്തെ നല്ല സോഫ്റ്റ് ഇഡ്ഡലി പലർക്കും ഇഷ്ടമാണ്.

Image credits: instagram
Malayalam

ഇഡ്ഡലി നല്ല സോഫ്റ്റായി കിട്ടാൻ...

ഇഡ്ഡലി നല്ല സോഫ്റ്റായി കിട്ടാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: instagram
Malayalam

മൂന്ന് മുതൽ നാല് മണിക്കൂർ കുതിർക്കുക

അരി മൂന്ന് മുതൽ നാല് മണിക്കൂർ വരെ മാത്രമേ കുതിർക്കാൻ പാടുള്ളൂ. 

Image credits: instagram
Malayalam

കൂടുതൽ സമയം കുതിർത്താൽ മാവ് പുളിക്കും.

ഉഴുന്ന് ഒരു മണിക്കൂർ മാത്രമേ കുതിർക്കാൻ പാടുള്ളൂ. ഇതിൽ കൂടുതൽ സമയം കുതിർത്താൽ മാവ് പുളിക്കും.

Image credits: instagram
Malayalam

മാവ് അരയ്ക്കാൻ തണുത്ത വെള്ളം ഉപയോഗിക്കുക

മാവ് അരയ്ക്കാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നത് അത് സോഫ്റ്റായി അരച്ചെടുക്കാൻ സഹായിക്കും.

Image credits: instagram
Malayalam

ഉലുവ, വേവിച്ച ചോറ് എന്നിവ പച്ചരി അരയ്ക്കുമ്പോൾ ചേർക്കാം.

വെള്ളത്തിൽ കുതിർത്തെടുത്ത ഉലുവ, വേവിച്ച ചോറ് എന്നിവ പച്ചരി അരയ്ക്കുമ്പോൾ ചേർക്കാം.

Image credits: instagram
Malayalam

അവൽ കുതിർത്തെടുത്തതും ചേർക്കാം.

ദോശ മാവ് സോഫ്റ്റാകാൻ അവൽ കുതിർത്തെടുത്തതും ചേർക്കാം.

Image credits: instagram

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടാകുന്ന ഭക്ഷണങ്ങൾ

ഡ്രാഗൺ ഫ്രൂട്ട് ഡയറ്റിൽ ഉൾപ്പെടുത്തൂ, ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 7 കാര്യങ്ങൾ

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രോട്ടീൻ കൂടുതലുള്ള ഈ പച്ചക്കറികൾ കഴിക്കൂ