Malayalam

വെള്ളക്കടലയുടെ ഗുണങ്ങൾ

ദിവസവും വെള്ളക്കടല കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

മലബന്ധം അകറ്റും

വെള്ളക്കടലയിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുന്നു

വെള്ളക്കടലയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: freepik
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കും

വെള്ളക്കടലയിൽ ധാരാളം ഫൈബറും പ്രോട്ടീൻ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

അയൺ ഗുണങ്ങൾ

വെള്ളക്കടലയിൽ അയണും ഫോളേറ്റും മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: ai
Malayalam

ഊർജ്ജം ലഭിക്കും

വെള്ളക്കടലയിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഊർജ്ജം ലഭിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: ai
Malayalam

കോശങ്ങളെ സംരക്ഷിക്കും

വെള്ളക്കടലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസിൽ നിന്നും കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും.

Image credits: ai

ചുവന്ന ക്യാപ്‌സിക്കം കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോ​ഗ്യ​ഗുണങ്ങൾ

ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിന് പുരുഷന്മാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

മധുരക്കിഴങ്ങ് കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോ​ഗ്യ​ഗുണങ്ങൾ