Malayalam

ബ്ലഡ് പ്രഷർ നിയന്ത്രിക്കാം

ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിന് പുരുഷന്മാർ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ.

Malayalam

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ടിൽ ഡയറ്ററി നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ശീലമാക്കാം.

Image credits: pixabay
Malayalam

ബ്രൊക്കോളി

ബ്രൊക്കോളിയിൽ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഓട്സ്

ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തെ കാക്കാനും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഇത് സഹായിക്കും.

Image credits: Getty
Malayalam

സാൽമൺ

സാൽമൺ പോലുള്ള മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം കാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഇലക്കറികൾ

ഇലക്കറികളിൽ ധാരാളം പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

വാഴപ്പഴം

വാഴപ്പഴത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Gemini AI

മധുരക്കിഴങ്ങ് കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും പപ്പായ കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ

തണ്ണിമത്തൻ കഴിക്കുന്നത് കൊണ്ടുള്ള 6 ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും രാവിലെ അയമോദക വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ