Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളിൽ നാരുകൾ കുറവും അനാരോഗ്യകരമായ കൊഴുപ്പുകള്‍ കൂടുതലുമാണ്. ഇത് മലബന്ധത്തിന് കാരണമാകും. 

Malayalam

റെഡ് മീറ്റ്

ഉയർന്ന കൊഴുപ്പ് അടങ്ങിയതും നാരുകള്‍ കുറവായതുമായ ചുവന്ന മാംസം അമിതമായി കഴിക്കുന്നതും മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂട്ടും. 

Image credits: Getty
Malayalam

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ചതോ വറുത്തതോ ആയ ഭക്ഷണങ്ങളും മലബന്ധത്തിന് കാരണമാകും. 

Image credits: Getty
Malayalam

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങളുടെ അമിത ഉപയോഗവും ചിലര്‍ക്ക് മലബന്ധത്തിന് കാരണമാകും. 

Image credits: Getty
Malayalam

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡിന്‍റെ അമിത ഉപഭോഗവും  മലബന്ധം ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടും. 
 

Image credits: Getty
Malayalam

ഗ്ലൂട്ടണ്‍

ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചിലരില്‍ മലബന്ധത്തിന് കാരണമാകും.

Image credits: Getty
Malayalam

മദ്യം

അമിത മദ്യപാനവും മലബന്ധത്തിന് കാരണമാകും. 

Image credits: Getty

വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ പതിവാക്കൂ; അറിയാം ഈ ഗുണങ്ങള്‍...

തെെര് കൂട്ടി ഉച്ചഭക്ഷണം കഴിക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

ഉപ്പുമാവിനെ വെറുക്കരുത് ; ​ഗുണങ്ങൾ പലതാണ്

പഞ്ചസാര ഒഴിവാക്കൂ; അറിയാം ഈ ഗുണങ്ങള്‍...