Food

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

കൊളസ്ട്രോള്‍

മുരിങ്ങയില പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

പ്രമേഹം

നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. 

Image credits: Getty

രക്തസമ്മര്‍ദ്ദം

ആന്‍റി ഓക്സിഡന്‍റുകള്‍ മറ്റും ധാരാളം അടങ്ങിയ മുരിങ്ങയില രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. 
 

Image credits: Getty

വിളര്‍ച്ച

അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. 
 

Image credits: Getty

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മലബന്ധം അകറ്റാനും മുരിങ്ങയില സഹായിക്കും. 
 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ഊര്‍ജം

ശരീരത്തിന് വേണ്ട സ്റ്റാമിനയും എനര്‍ജിയും ലഭിക്കാനും മുരിങ്ങയില കഴിക്കാം.

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മുരിങ്ങയില  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty
Find Next One