വാൾനട്ട് കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
food May 21 2025
Author: Web Desk Image Credits:Getty
Malayalam
വാൾനട്ട് കുതിർത്ത് കഴിച്ചോളൂ
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
അമിത വിശപ്പ് തടയും
അമിത വിശപ്പ് തടയാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും വാൾനട്ട് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
Image credits: Getty
Malayalam
മാനസികാവസ്ഥ മെച്ചപ്പെടുത്തും
വാൾനട്ടിലെ ഫാറ്റി ആസിഡുകൾ സന്ധികളുടെ ആരോഗ്യവും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പ്രതിരോധശേഷി കൂട്ടും
വാൾനട്ടിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ്, വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മറ്റ് ബയോആക്ടീവ് ഘടകങ്ങൾ എന്നിവ ഊർജം ലഭിക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.
Image credits: Getty
Malayalam
ക്യാൻസർ സാധ്യത കുറയ്ക്കും
വാൾനട്ട് കഴിക്കുന്നത് സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ ക്യാൻസർ തുടങ്ങിയ വിവിധ മാരകമായ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
Image credits: Getty
Malayalam
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും
വാൾനട്ട് കുതിർത്ത് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
Image credits: Getty
Malayalam
തലച്ചോറിനെ സംരക്ഷിക്കും
പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങളുടെ ഉയർന്ന ഉള്ളടക്കം കാരണം വാൽനട്ട് തലച്ചോറിന് ഗുണം ചെയ്യും.