Malayalam

പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ജിഐ കൂടിയ ഭക്ഷണങ്ങൾ

പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Malayalam

കാര്‍ബോഹൈട്രേറ്റ്

കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. അതിനാല്‍ പ്രമേഹരോഗികള്‍ ചോറ്, വൈറ്റ് ബ്രഡ്, പാസ്ത തുടങ്ങിയവ ഒഴിവാക്കുക. 

Image credits: Getty
Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍

ബേക്കണ്‍, ഹോട്ട് ഡോഗ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

Image credits: Getty
Malayalam

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍

പഞ്ചസാര, ക്രിതൃമ മധുരം തുടങ്ങിയവ അടങ്ങിയ പാനീയങ്ങള്‍, ജ്യൂസുകള്‍, സോഡ എന്നിവ പ്രമേഹ രോഗികള്‍ പരമാവധി  ഒഴിവാക്കുക. 

Image credits: Getty
Malayalam

ബേക്കറി ഭക്ഷണങ്ങള്‍

കേക്ക്, കുക്കീസ്, പേസ്റ്റട്രി തുടങ്ങി പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുക.

Image credits: Getty
Malayalam

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹരോഗികള്‍ ഒഴിവാക്കുക. കാരണം ഇവയിലെ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കാം. 

Image credits: Getty
Malayalam

ഈ ഫ്രൂട്ട്സുകള്‍

മാമ്പഴം, മുന്തിരി തുടങ്ങിയ മധുരം അമിതമായി അടങ്ങിയ പഴങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

Image credits: Getty
Malayalam

മദ്യം

അമിത മദ്യപാനവും പ്രമേഹ രോഗികള്‍ ഒഴിവാക്കുക. 

 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

വിറ്റാമിന്‍ സി ലഭിക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

ഈ ഭക്ഷണങ്ങൾ തലമുടി കൊഴിച്ചിലിന് കാരണമാകും

ദിവസവും തെെര് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ബദാം കുതിർത്ത് കഴിച്ചോളൂ, ​അതിശയിപ്പിക്കുന്ന ​ഗുണങ്ങളിതാ...