Malayalam

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Malayalam

ക്യാരറ്റ്

ബീറ്റാ കരോട്ടീന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ്‌ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Freepik
Malayalam

ചീര

വിറ്റാമിന്‍ എ, സി, ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ചീര കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty
Malayalam

തക്കാളി

തക്കാളിയില്‍‌ അടങ്ങിയ ലൈക്കോപ്പിന്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Freepik
Malayalam

മധുരക്കിഴങ്ങ്

വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

നെല്ലിക്ക

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ നെല്ലിക്കയും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
 

Image credits: Getty
Malayalam

പപ്പായ

വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty
Malayalam

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty

വിളര്‍ച്ചയെ തടയാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

കരളിനെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍

തലമുടി വളരാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ