Malayalam

തലമുടി വേഗത്തിൽ വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

ചീര

അയേണും വിറ്റാമിനുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty
Malayalam

മുട്ട

പ്രോട്ടീനും ബയോട്ടിനും അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty
Malayalam

നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരുത്തുള്ള മുടി ലഭിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

Image credits: Meta AI
Malayalam

പയറുവര്‍ഗങ്ങള്‍

പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty
Malayalam

കറിവേപ്പില

കറിവേപ്പില പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

നട്സും സീഡുകളും

ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ഭക്ഷണങ്ങള്‍

കരളിനെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന പാനീയങ്ങൾ

ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ, കാരണം