കയ്പ്പാണെങ്കിലും ഗുണങ്ങളേറെ ; പാവയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ആറ് ആരോഗ്യഗുണങ്ങൾ
food Aug 13 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിപെപ്റ്റൈഡ്-പി എന്ന ഇൻസുലിൻ പോലുള്ള സംയുക്തങ്ങൾ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പാവയ്ക്കയിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Image credits: Getty
Malayalam
മലബന്ധം അകറ്റുന്നു
മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നതിലൂടെയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ നാരുകൾ സഹായിക്കുന്നു.
Image credits: Getty
Malayalam
പ്രതിരോധശേഷി കൂട്ടും
പാവയ്ക്ക രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ മറ്റ് പ്രധാന ധാതുക്കളും പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയാരോഗ്യം നിലനിർത്താൻ ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാന സംയുക്തങ്ങൾ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ശരീരഭാരം കുറയ്ക്കും
കലോറി കുറഞ്ഞ ഭക്ഷണമാണ് പാവയ്ക്ക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് മികച്ചൊരു ഭക്ഷണമാണിത്. കാരണം ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.