ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള 6 ആരോഗ്യഗുണങ്ങൾ
ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള 6 ആരോഗ്യഗുണങ്ങൾ
food Aug 11 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഊർജ്ജം നൽകുന്നു
ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളുടെ രൂപത്തിലുള്ള കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമാണ് വാഴപ്പഴം. ഇവ ശരീരത്തിന് ഊർജ്ജം നൽകുന്നു.
Image credits: Getty
Malayalam
ദഹനപ്രശ്നങ്ങൾ തടയുന്നു
രാവിലെ അനുഭവപ്പെടുന്ന ആസിഡ് റിഫ്ലക്സിനോ നെഞ്ചെരിച്ചിലിനോ ഇതൊരു മികച്ച പ്രതിവിധിയായി (ആന്റാസിഡ്) പ്രവർത്തിക്കുന്നു.
Image credits: Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി6, നാരുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് വാഴപ്പഴം. ഹൃദയാരോഗ്യം നിലനിർത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
അമിത വിശപ്പ് തടയുന്നു
വാഴപ്പഴത്തിലെ ലയിക്കുന്ന നാരുകൾ മലത്തിന്റെ ഘടന മെച്ചപ്പെടുത്താനും സുഗമമായ മലവിസർജ്ജനം ഉറപ്പാക്കാനും സഹായിക്കുന്നു. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
Image credits: Getty
Malayalam
നല്ല ഉറക്കം ലഭിക്കുന്നു
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6, സെറോടോണിൻ ഉൽപ്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്നിവ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉന്മേഷവും സന്തോഷവും നൽകാനും സഹായിക്കുന്നു.
Image credits: Getty
Malayalam
തലച്ചോറിനെ സംരക്ഷിക്കും
വിറ്റാമിൻ B6 തലച്ചോറിന്റെ പ്രവർത്തനത്തിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ഡോപാമൈൻ, സെറോടോണിൻ എന്നീ നാഡീരസങ്ങളുടെ ഉത്പാദനത്തിനും സഹായിക്കുന്നു.