Author: Resmi Sreekumar Image Credits:social media
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാം
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് പാവയ്ക്ക മികച്ചൊരു പച്ചക്കറിയാണ്.
Image credits: pexels
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
പാവയ്ക്ക "മോശം" (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യും എന്നാണ്.
Image credits: Getty
Malayalam
ദഹനാരോഗ്യത്തെ പിന്തുണയ്ക്കുന്നു
പാവയ്ക്കയിലെ ഉയർന്ന ഫൈബർ മലബന്ധം തടയാൻ സഹായിക്കുന്നു. കൂടാതെ ഇത് ചിലപ്പോൾ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) ഉൾപ്പെടെയുള്ള കുടൽ പ്രശ്നങ്ങൾ തടയുന്നു.
Image credits: Getty
Malayalam
ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
കുറഞ്ഞ കലോറിയും ഉയർന്ന പോഷകങ്ങളും ഉള്ളതിനാൽ പാവയ്ക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ക്യാൻസർ സാധ്യത കുറയ്ക്കും
പാവയ്ക്കയിലെ പോഷകങ്ങൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ, പ്രത്യേകിച്ച് ചിലതരം കാൻസറുകളുമായി ബന്ധപ്പെട്ട്, വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു
പാവയ്ക്ക രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനംതന്നെ ശക്തിപ്പെടുത്തുന്നു.
Image credits: Getty
Malayalam
മുഖക്കുരു അകറ്റുന്നു
മുഖക്കുരു അകറ്റാനും ചർമത്തിലെ അണുബാധകൾ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു.
Image credits: Getty
Malayalam
കൊളസ്ട്രോൾ കുറയ്ക്കുന്നു
പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
Image credits: Getty
Malayalam
ചർമപ്രശ്നങ്ങൾ അകറ്റും
പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധമാക്കാനും ചർമപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.