Malayalam

കട്ടൻ കാപ്പി പതിവായി കുടിച്ചോളൂ

കട്ടൻ കാപ്പി പതിവായി കുടിച്ചോളൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

Malayalam

കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കുന്നു.

കട്ടൻ കാപ്പി മെറ്റബോളിക് നിരക്ക് ഏകദേശം 3–11% വർദ്ധിപ്പിക്കുകയും കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ശ്രദ്ധ, ജാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നു

കഫീൻ ഉള്ളടക്കം നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ശ്രദ്ധ, ജാഗ്രത എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: social media
Malayalam

രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

പതിവായി കട്ടൻ കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് പക്ഷാഘാതം, സിറോസിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

Image credits: Getty
Malayalam

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും

കട്ടൻ കാപ്പി കുടിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ പറയുന്നു.

Image credits: Getty
Malayalam

അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കും.

അൽഷിമേഴ്‌സ്, പാർക്കിൻസൺസ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യതയും കട്ടൻ കാപ്പി കുറയ്ക്കും.

Image credits: Getty
Malayalam

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും വിഷാദരോഗ സാധ്യത കുറയ്ക്കുന്നതിനും കട്ടൻ കാപ്പി മികച്ചതാണ്.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

കാപ്പിയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖക്കുരു കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty

ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്ത് കഴിച്ചോളൂ, കാരണം

പേരയ്ക്ക കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചായ കുടിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ