Malayalam

മദ്യപാനം മാത്രമല്ല, ഈ ശീലങ്ങളും കരളിന് പണി തരും

അമിത മദ്യപാനം കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. കരളിന്‍റെ ആരോഗ്യം മോശമാക്കുന്ന മറ്റ് ശീലങ്ങളെ കൂടി പരിചയപ്പെടാം.

Malayalam

അമിതമായി ഭക്ഷണം കഴിക്കുന്നത്

അമിതമായി ഭക്ഷണം കഴിക്കുന്നതും ധാരാളം കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കൂട്ടാം. 

Image credits: Getty
Malayalam

റെഡ് മീറ്റ്

റെഡ് മീറ്റ് പോലെയുള്ള കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കൂട്ടും.

Image credits: Getty
Malayalam

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

Image credits: Getty
Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും കരളിന് പണി തരും. 
 

Image credits: Getty
Malayalam

സോഡ

പഞ്ചസാര അടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. 
 

Image credits: Getty
Malayalam

സോഫ്റ്റ് ഡ്രിങ്ക്സ്

സോഫ്റ്റ് ഡ്രിങ്ക്സ് അഥവാ ശീതളപാനീയങ്ങളും കരളിന് നല്ലതല്ല. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകള്‍

ഫാറ്റി ലിവർ മാറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഉച്ചയ്ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍

മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ സഹായിക്കുന്ന നട്സുകള്‍