Malayalam

ഭക്ഷണത്തിന് ശേഷം അൽപം പെരുജീരകം കഴിച്ചോളൂ

ഭക്ഷണത്തിന് ശേഷം അൽപം പെരുജീരകം കഴിച്ചോളൂ, കാരണം

Malayalam

ദഹനം വേഗത്തിലാക്കുന്നു

ഭക്ഷണത്തിന് ശേഷം അൽപം പെരുജീരകം ചവച്ചരച്ച് കഴിക്കുന്നത് ദഹനം വേഗത്തിലാക്കാനും, ഗ്യാസ്, വയറു വീർക്കൽ എന്നിവ തടയാനും സഹായിക്കുന്നു.

Image credits: Social Media
Malayalam

വായ്‌നാറ്റം അകറ്റുന്നു

പെരുജീരകത്തിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ്നാറ്റം തടയാൻ മികച്ചതാണ്.

Image credits: Social Media
Malayalam

ശരീരഭാരം കുറയ്ക്കും

ഒരു ടീസ്പൂൺ പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണ്.

Image credits: Social media
Malayalam

രോഗപ്രതിരോധ ശേഷി കൂട്ടുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കോശനാശത്തെ ചെറുക്കാനും സഹായിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമൃദ്ധമാണ് പെരുംജീരകം.

Image credits: social media
Malayalam

അമിതവിശപ്പ് തടയും

പെരുംജീരകത്തിലെ നാരുകൾ വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് വിശപ്പും അമിതമായി ഭക്ഷണം കഴിക്കുന്നതും കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

പെരുംജീരകം വായിലിട്ട് നന്നായി ചവച്ചരച്ച് കഴിക്കുക

ഭക്ഷണം കഴിച്ചതിനു ശേഷം അര ടീസ്പൂൺ പെരുംജീരകം വായിലിട്ട് നന്നായി ചവച്ചരച്ച് കഴിക്കുക. അല്ലെങ്കിൽ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

Image credits: Getty

ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ

കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് കഴിക്കേണ്ട 7 പച്ചക്കറികൾ

ശരീരഭാരം കുറയ്ക്കുന്നതിന് കഴിക്കേണ്ട കലോറി കുറവുള്ള 7 ഭക്ഷണങ്ങൾ

ദിവസവും ജാതിക്ക കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ