Malayalam

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കുന്നതിന് കഴിക്കേണ്ട കലോറി കുറവുള്ള ഭക്ഷണങ്ങൾ.

Malayalam

ഓട്ട്മീൽ

ഓട്ട്മീലിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറി വളരെ കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

മുട്ട

മുട്ടയിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറി കുറവുമാണ്. ഇത് വിശപ്പ് കുറയ്ക്കാനും, ദഹനം മന്ദഗതിയിലാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

പനീർ

പനീറിൽ പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറി കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ പനീർ കഴിക്കുന്നത് ഗുണകരമാണ്.

Image credits: Freepik
Malayalam

ഇലക്കറികൾ

ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവായതിനാൽ തന്നെ ദിവസവും ഇലക്കറികൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ബെറീസ്

സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി എന്നിവയിൽ സ്വാഭാവിക മധുരമടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. ഇത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

തണ്ണിമത്തൻ

തണ്ണിമത്തനിൽ കലോറി വളരെ കുറവും ധാരാളം ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഗ്രീക്ക് യോഗർട്ട്

ഗ്രീക്ക് യോഗർട്ടിൽ കൊഴുപ്പും കലോറിയും വളരെ കുറവാണ്. കൂടാതെ ഇതിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty

ദിവസവും ജാതിക്ക കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ

ഭക്ഷണത്തിൽ കുരുമുളക് ചേർത്ത് കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

ചർമ്മത്തിൽ വീക്കം ഉണ്ടാവുന്നതിനെ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ