Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചായകള്‍

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ചായകളെ പരിചയപ്പെടാം.

Malayalam

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 
 

Image credits: Getty
Malayalam

ബ്ലാക്ക് ടീ

ബ്ലാക്ക് ടീ പതിവായി കുടിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ജിഞ്ചര്‍ ടീ

ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

പുതിന ചായ

പുതിന ചായ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

മഞ്ഞള്‍ ചായ

കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന മഞ്ഞള്‍ ചായയും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ലെമൺ മിന്‍റ് ചായ

ലെമൺ മിന്‍റ് ചായയും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

ക്യാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ക്യാബേജിലും കോളിഫ്ലവറിലുമുള്ള പുഴുക്കളെ കളയാനുള്ള ചില എളുപ്പവഴികൾ

ഹെൽത്തി കുക്കുമ്പ‌ർ സാൻഡ്‌വിച്ച് ഈസി റെസിപ്പി

സ്ത്രീകളിൽ പ്രമേഹം ബാധിക്കുമ്പോള്‍ കാണുന്ന ലക്ഷണങ്ങൾ