കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്.
food Nov 05 2024
Author: Web Team Image Credits:Getty
Malayalam
കഴിക്കേണ്ടത്
ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
Image credits: Getty
Malayalam
ചീര
ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും നൈട്രേറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും.
Image credits: Getty
Malayalam
റാഗി
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ റാഗിയും ഫാറ്റി ലിവര്‍ രോഗത്തെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ബദാം
ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ ബദാം പോലെയുളള നട്സ് കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും.
Image credits: Getty
Malayalam
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ അവക്കാഡോ ഫാറ്റി ലിവര്‍ രോഗ സാധ്യത തടയാന്‍ സഹായിക്കും.