നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് മാതളം. ഇത് ദിവസവും ജ്യൂസ് അടിച്ച് കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
food Feb 25 2026
Author: Ameena Shirin Image Credits:Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ബ്ലഡ് പ്രഷറും കൊളസ്ട്രോളും കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും.
Image credits: Getty
Malayalam
വീക്കം കുറയ്ക്കുന്നു
ആർത്രൈറ്റിസ്, ഹൃദ്രോഗം എന്നിവ ഇല്ലാതാക്കാൻ ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ക്യാൻസറിനെ തടയുന്നു
പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് തുടങ്ങിയ തരം ക്യാൻസറുകൾ തടയാൻ ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
Image credits: Getty
Malayalam
ഓർമ്മശക്തി കൂട്ടുന്നു
ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇത് തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മാതളത്തിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്. മെറ്റബോളിക് പ്രവർത്തനങ്ങളും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
Image credits: Getty
Malayalam
ഊർജ്ജം കൂട്ടുന്നു
ക്ഷീണം അകറ്റി എപ്പോഴും ഊർജ്ജത്തോടെയിരിക്കാൻ ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.