Malayalam

മാതളനാരങ്ങ ജ്യൂസ് പതിവാക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാൻ മാതളം മികച്ചതാണ്. ഇവയിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

Malayalam

വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്.

മാതളനാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന് പലവിധത്തിൽ ഗുണം ചെയ്യും.

പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോൾ, പ്ലാക്ക് അടിഞ്ഞുകൂടൽ എന്നിവ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

അർബുദ സാധ്യത കുറയ്ക്കാൻ മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു.

പ്രോസ്റ്റേറ്റ്, സ്തനാർബുദം ഉൾപ്പെടെയുള്ള ചിലതരം അർബുദ സാധ്യത കുറയ്ക്കാൻ മാതളനാരങ്ങ ജ്യൂസ് സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. 

Image credits: Getty
Malayalam

ഓർമ്മശക്തി കൂട്ടാൻ മാതളനാരങ്ങ സഹായിക്കും

മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് മെമ്മറി പ്രവർത്തനം മെച്ചപ്പെടുത്തുകയും തലച്ചോറിനെ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Image credits: Getty
Malayalam

ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്‌സിഡന്റുകൾ ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

Image credits: Getty
Malayalam

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ മാതളനാരങ്ങ ജ്യൂസിന് കഴിയും.

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ മാതളനാരങ്ങ ജ്യൂസിന് കഴിയുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Image credits: Getty

ദിവസവും പെരുഞ്ചീരകം കഴിക്കുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

പപ്പായ കഴിക്കുന്നത് കൊണ്ടുള്ള അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ഉണക്കമുന്തിരി കുതിർത്ത വെള്ളം പതിവായി കുടിച്ചോളൂ, കാരണം