Malayalam

എല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണപാനീയങ്ങളെ പരിചയപ്പെടാം.
 

Malayalam

കാര്‍ബോണേറ്റഡ് പാനീയങ്ങൾ

കാര്‍ബോണേറ്റഡ് പാനീയങ്ങളില്‍ പഞ്ചസാരയും ഫോസ്ഫോറിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയോ കാൽസ്യം നഷ്ടപ്പെടുത്തുകയോ ചെയ്യും.

Image credits: Getty
Malayalam

കഫൈന്‍

കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ എല്ലുകളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അമിതമായ കഫൈന്‍ ഉപഭോഗം അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കും. 
 

Image credits: Getty
Malayalam

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

ചോക്ലേറ്റ്, മിഠായി, കേക്ക് തുടങ്ങി പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ അധികം കഴിക്കുന്നതും അസ്ഥികൾക്ക് ഹാനികരമാണ്. 
 

Image credits: Getty
Malayalam

ഫ്രഞ്ച് ഫ്രൈസ്

സോഡിയം ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഫ്രഞ്ച് ഫ്രൈസും മറ്റ് പൊട്ടറ്റോ ചിപ്സുമൊക്കെ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty
Malayalam

റെഡ് മീറ്റ്

റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും എല്ലുകളുടെ ആരോഗ്യത്തിന് നന്നല്ല. 
 

Image credits: Getty
Malayalam

മദ്യം

അമിത മദ്യപാനവും എല്ലുകളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. 
 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

ദഹനത്തിന് ഹാനികരമായേക്കാവുന്ന ഫുഡ് കോമ്പിനേഷനുകള്‍

പർപ്പിൾ ക്യാബേജ് പ്രിയരാണോ നിങ്ങൾ ? അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഓട്സ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

മഴക്കാലത്ത് വിറ്റാമിൻ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍