വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്.
മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് മഷ്റൂം അഥവാ കൂണ്‍.
വിറ്റാമിൻ ഡിയുടെ മികച്ചൊരു ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്.
തൈരില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
ചീസിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
സൂര്യകാന്തി വിത്തുകളില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
ഓർമ്മശക്തി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ
ഈ ഏഴ് ഭക്ഷണങ്ങള്‍ പതിവാക്കൂ, ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാം
ഒരാള്‍ക്ക് ദിവസവും എത്ര മുട്ട വരെ കഴിക്കാം?
നഖങ്ങളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍