Malayalam

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

ചിയാ സീഡ്

ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ചിയാ സീഡ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഓട്‌സ്

ഓട്‌സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

നട്സ്

നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മ പതിവായി കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

വെണ്ടയ്ക്ക

ഫൈബര്‍ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ആപ്പിള്‍

നാരുകള്‍ അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

പയറുവര്‍ഗങ്ങള്‍

നാരുകളും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ടോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍

കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ പഴങ്ങള്‍

പതിവായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍