Malayalam

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയുളളവര്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

നാരങ്ങ

വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ നാരങ്ങ ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് തടയാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോളും ദഹന പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും.

Image credits: Getty
Malayalam

കിവി

നാരുകള്‍ ധാരാളം അടങ്ങിയ കിവി ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹന പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.

Image credits: Getty
Malayalam

പപ്പായ

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തുവരാതിരിക്കുന്നത് തടയാനും സഹായിക്കും.

Image credits: Getty
Malayalam

പൈനാപ്പിള്‍

പൈനാപ്പിളിലെ പപ്പൈന്‍ ദഹനം മെച്ചുപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും സഹായിക്കും.

Image credits: Getty
Malayalam

വെള്ളരിക്ക

വെള്ളവും നാരുകളും ധാരാളം അടങ്ങിയ വെള്ളരിക്ക കഴിക്കുന്നതും വയര്‍ വീര്‍ക്കുന്നത് തടയാന്‍ സഹായിക്കും.

Image credits: Getty
Malayalam

വാഴപ്പഴം

പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴവും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാന്‍ സഹായിക്കും.

Image credits: Getty
Malayalam

തൈര്

പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. വയര്‍ വീര്‍ക്കുന്നത് തടയാനും വയറിന്‍റെ ആരോഗ്യത്തിനും ഇവ സഹായിക്കും.

Image credits: Getty

കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ പഴങ്ങള്‍

പതിവായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ പാനീയങ്ങള്‍

ചർമ്മത്തിന്‍റെ ആരോഗ്യം; വേണ്ട പോഷകങ്ങൾ