Malayalam

മുരങ്ങയില

അയണും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുരങ്ങയില പതിവായി കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

Malayalam

ബീറ്റ്റൂട്ട്

ഇരുമ്പ്, ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട്  രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

മാതളം

കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ അടങ്ങിയതാണ് മാതളം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. 
 

Image credits: Getty
Malayalam

ഈന്തപ്പഴം

പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളർച്ചയെ തടയാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

മുട്ട

ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനും അയണും മറ്റും അടങ്ങിയ മുട്ട കഴിക്കുന്നതും വിളര്‍ച്ച തടയാന്‍ സഹായിക്കും. 

Image credits: Getty

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

പതിവായി പയർ​വർഗങ്ങൾ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

മഴക്കാലത്ത് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

ഞാവല്‍ കഴിക്കാറുണ്ടോ? എങ്കില്‍, ഈ അസുഖങ്ങളെ അകറ്റി നിർത്താം...