തണ്ണിമത്തൻ കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങൾ
ഏകദേശം 91 ശതമാനവും വെള്ളം അടങ്ങിയ ഊർജ്ജം പകരുന്നതും കുറഞ്ഞ കലോറി മാത്രമുള്ളതുമായ ഒരു പഴമാണ് തണ്ണിമത്തൻ.
ഉയർന്ന അളവിലുള്ള ജലവും ഇലക്ട്രോലൈറ്റുകളും ദാഹം ശമിപ്പിക്കാനും ചൂടുകാരണമുള്ള തളർച്ച തടയാനും സഹായിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന ലൈക്കോപീൻ, സിട്രുലിൻ എന്നിവ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്ന വിറ്റാമിൻ സി ഇതിൽ ധാരാളമായി തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ എയും ആന്റിഓക്‌സിഡന്റുകളും കണ്ണുകളെ സംരക്ഷിക്കുകയും ചർമ്മത്തെ മൃദുവും ആരോഗ്യകരവുമായി നിലനിർത്തുകയും ചെയ്യുന്നു.
തണ്ണിമത്തനിൽ കൊളസ്ട്രോൾ ഒട്ടും അടങ്ങിയിട്ടില്ല. അതിനാൽ ഹൃദയാരോഗ്യത്തിന് അനുയോജ്യമായതും സുരക്ഷിതവുമായ പഴമാണ്.
ദിവസവും രാവിലെ അയമോദക വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും രാവിലെ കുടിക്കേണ്ട പാനീയങ്ങൾ
സ്ട്രോബെറി കഴിച്ചാൽ ലഭിക്കുന്ന 6 ആരോഗ്യഗുണങ്ങൾ
പാവയ്ക്ക കഴിച്ചാൽ ലഭിക്കുന്ന 6 ആരോഗ്യഗുണങ്ങൾ