Food

എനര്‍ജി പകരും ഭക്ഷണങ്ങള്‍

ഊർജ്ജം ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

നട്സും സീഡുകളും

വിറ്റാമിനുകളും പ്രോട്ടീനും ഫാറ്റി ആസിഡും  ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നട്സുകളും സീഡുകളും  ക്ഷീണം അകറ്റാനും ഊർജ്ജം ലഭിക്കാനും സഹായിക്കും. 

Image credits: Getty

വാഴപ്പഴം

പൊട്ടാസ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഓട്സ്

ഫൈബറും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഓട്സ് കഴിക്കുന്നതും  ശരീരത്തിന് വേണ്ട എനര്‍ജി ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

ബെറി പഴങ്ങള്‍

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയവയും എന്‍ര്‍ജി നല്‍കാന്‍ സഹായിക്കും.  
 

Image credits: Getty

മുട്ട

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മുട്ട കഴിക്കുന്നതും ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കും.    

Image credits: Getty

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് കഴിക്കുന്നതും ശരീരത്തിന് വേണ്ട എനര്‍ജി ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty
Find Next One