Malayalam

തൈറോയ്ഡ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

സോയാ ഉല്‍പ്പന്നങ്ങള്‍

തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ഇവ തകരാറിലാക്കും. അതിനാല്‍ സോയാബീന്‍സ്, സോയാമില്‍ക്ക് തുടങ്ങിയവ ഒഴിവാക്കുക.

Image credits: Getty
Malayalam

ക്രൂസിഫറസ് പച്ചക്കറികള്‍

കോളിഫ്ലവര്‍, ബ്രൊക്കോളി, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നന്നല്ല. 

Image credits: Getty
Malayalam

ഗ്ലൂട്ടന്‍

ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty
Malayalam

പഞ്ചസാര

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതല്ല. 

Image credits: Getty
Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Getty
Malayalam

ഉപ്പ്

അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് തൈറേയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലത്. 

Image credits: Getty
Malayalam

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പുകളും തൈറേയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 
 

Image credits: Getty
Malayalam

കോഫി

കഫൈന്‍ അടങ്ങിയ കോഫി പോലെയുള്ളവയും ഒഴിവാക്കുന്നതാണ് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലത്. 
 

Image credits: Getty

ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒരു ദിവസം എത്ര ഉണക്കമുന്തിരി വരെ കഴിക്കാം?

പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ

മുരിങ്ങയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ