പെരുംജീരകത്തിലെ അനത്തോൾ എന്ന സംയുക്തത്തിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് വായ്നാറ്റം തടയാന്‍ സഹായിക്കും. അതിനാൽ, ഭക്ഷണശേഷം അല്പം പെരുംജീരകം വായിലിട്ട് ചവയ്ക്കുക.
Image credits: Getty
Malayalam
ഗ്രാമ്പൂ
ഗ്രാമ്പൂവിലെ ശക്തമായ ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കും.
Image credits: Getty
Malayalam
ഏലയ്ക്ക
ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
Image credits: Getty
Malayalam
കറുവാപ്പട്ട
കറുവാപ്പട്ടയ്ക്ക് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വായ്നാറ്റം അകറ്റാൻ കറുവപ്പട്ട വെള്ളം കുടിക്കാം.
Image credits: Getty
Malayalam
ചെറുനാരങ്ങ
ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കുന്നതും നല്ലതാണ്.