Malayalam

തലമുടി തഴച്ച് വളരാന്‍ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

മുട്ട

പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് മുട്ട. ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

Image credits: google
Malayalam

ചീര

വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

ബയോട്ടിന്‍‌, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ ഏറെ സഹായിക്കും.

Image credits: Getty
Malayalam

പയറുവര്‍ഗങ്ങള്‍

പ്രോട്ടീന്‍, നാരുകള്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Image credits: Getty
Malayalam

അവക്കാഡോ

അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty
Malayalam

നട്സ്

ബദാം, വാള്‍നട്സ് തുടങ്ങിയ നട്സില്‍ വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ നട്സ് തലമുടി വളരാന്‍ ഗുണം ചെയ്യും.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

പതിവായി ബീറ്റ്റൂട്ട് കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

ആപ്രിക്കോട്ടിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ, കാരണം

ഈന്തപ്പഴം കഴിച്ചാൽ പിരീഡ്സ് നേരത്തെ ആകുമോ?