Food

നല്ല കൊളസ്ട്രോൾ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

നല്ല കൊളസ്ട്രോൾ കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

ഒലീവ് ഓയില്‍

ആന്‍റി ഓക്സിഡന്‍റ് അടങ്ങിയ ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാന്‍ നല്ലതാണ്. 

Image credits: Getty

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ്  നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ അടങ്ങിയ ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കും. 
 

Image credits: Getty

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമായ  അവക്കാഡോ കഴിക്കുന്നതും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ ഗുണം ചെയ്യും. 

Image credits: Getty

നട്സ്

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ നട്സുകള്‍ നല്ല കൊളസ്ട്രോള്‍ കൂടാന്‍ സഹായിക്കും. ഇതിനായി ബദാം, വാള്‍നട്സ് തുടങ്ങിയവ കഴിക്കാം.  
 

Image credits: Getty

സീഡുകള്‍

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സീഡുകള്‍ കഴിക്കുന്നതും നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും.

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റിലെ കൊക്കോയും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സഹായിക്കും. 


 

Image credits: Getty

ആർത്രൈറ്റിസ് രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

മുരിങ്ങയില വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വൃക്കകളെ കാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

റാ​ഗി വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?