Malayalam

ശരീരഭാരം കുറയ്ക്കാൻ ചിയ വിത്തുകൾക്കൊപ്പം ചേർക്കേണ്ട ഭക്ഷണങ്ങൾ

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും ചിയ വിത്തുകൾക്കൊപ്പം ചേർക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Malayalam

തൈരില്‍ ചിയാ വിത്ത്

തൈരിലും ചിയാ വിത്തിലും പ്രോട്ടീന്‍, കാത്സ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. തൈരില്‍ ചിയാ വിത്ത് ചേര്‍ത്ത് കഴിക്കുന്നത് വിശപ്പും വണ്ണവും കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഓട്സിനൊപ്പം ചിയാ വിത്ത്

നാരുകളാല്‍ സമ്പന്നമായ ഓട്സിനൊപ്പം ചിയാ വിത്ത് ചേര്‍ത്ത് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ഇളനീരില്‍ ചിയാ സീഡ്

ഇളനീരില്‍ ചിയാ സീഡ് ചേര്‍ത്ത് കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ചിയാ സീഡും പഴങ്ങളും

നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങള്‍ക്കൊപ്പം ചിയാ സീഡ് ചേര്‍ത്ത് കഴിക്കുന്നതും വിശപ്പും വണ്ണവും കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഗ്രീന്‍ ടീയില്‍ ചിയാ സീഡ്

ഗ്രീന്‍ ടീയില്‍ ചിയാ സീഡ് ചേര്‍ത്ത് കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

നട്സും ചിയാ സീഡും

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ  നട്സിനൊപ്പം ചിയാ സീഡ് ചേര്‍ത്ത് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

ഈന്തപ്പഴം പാലിൽ ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍