Malayalam

കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും

കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം.
 

Malayalam

ആപ്പിള്‍

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty
Malayalam

വാഴപ്പഴം

ഫൈബര്‍ ധാരാളം അടങ്ങിയ വാഴപ്പഴം കുടലിൽ നല്ല ബാക്ടീരിയകൾ കൂടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty
Malayalam

പപ്പായ

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

അവക്കാഡോ

നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവക്കാഡോയും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty
Malayalam

ഇലക്കറികള്‍

ഫൈബറും മഗ്നീഷ്യവും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty
Malayalam

ക്യാരറ്റ്

ഫൈബറും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

നാരകളാല്‍ സമ്പന്നമായ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty

ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്

സ്ഥിരമായി കട്ടൻ കാപ്പിയാണോ കുടിക്കാറുള്ളത് ? എങ്കിൽ അറിഞ്ഞിരിക്കൂ

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ പാനീയങ്ങൾ

വെറും വയറ്റില്‍ കറുവപ്പട്ട വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍