Malayalam

ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയ പഴങ്ങള്‍

പൊട്ടാസ്യം ധാരാളം അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം.

Malayalam

വാഴപ്പഴം

ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

അവക്കാഡോ

ഒരു വെണ്ണപ്പഴത്തില്‍ 487 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഓറഞ്ച്

ഒരു ഇടത്തരം ഓറഞ്ചില്‍ 250 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പപ്പായ

ഒരു പപ്പായയില്‍ നിന്നും 781 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കും.

Image credits: Getty
Malayalam

കിവി

215 മില്ലിഗ്രാം പൊട്ടാസ്യം ഒരു കിവിയില്‍ നിന്നും ലഭിക്കും.

Image credits: Getty
Malayalam

മാതളം

പകുതി മാതളത്തില്‍ നിന്നും 205 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കും.

Image credits: Meta AI
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍

കൈകളിലെ വെളുത്തുള്ളിയുടെ ഗന്ധം എങ്ങനെ ഒഴിവാക്കാം?