Food

ഷുഗര്‍

ഷുഗര്‍ അഥവാ പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് ഉള്ളി സഹായകമാകുന്നു. ഉള്ളിയിലുള്ള ചില കെമിക്കലുകളാണിതിന് സഹായിക്കുന്നത്

Image credits: Getty

സ്കിൻ

ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉള്ളി സഹായകമാണ്. ഉള്ളിയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണിതിന് അവസരമൊരുക്കുന്നത്

Image credits: Getty

എല്ല്

എല്ലുകളുടെ ആരോഗ്യത്തിനും ഉള്ളി മികച്ചതാണ്. ഉള്ളിയിലുള്ള സള്‍ഫര്‍ അടക്കമുള്ള ചില ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്

Image credits: Getty

ഹൃദയം

ഹൃദയാരോഗ്യത്തിനും ഉള്ളി വളരെ നല്ലതാണ്. ഉള്ളിയിലുള്ള സള്‍ഫര്‍ അടക്കം ചേര്‍ന്ന ചില ഘടകങ്ങളാണിതിന് സഹായകമാകുന്നത്

Image credits: Getty

ദഹനം

ദഹനപ്രശ്നങ്ങളകറ്റാനും ദഹനം കൂട്ടാനും ഉള്ളി നല്ലതാണ്. ഉള്ളിയിലുള്ള ഫൈബര്‍ ആണിതിന് സഹായിക്കുന്നത്. പ്രത്യേകിച്ച് മലബന്ധത്തിനൊക്കെ വളരെ നല്ലതാണ്

Image credits: Getty

പ്രതിരോധ ശേഷി

ഉള്ളിയിലുള്ള വൈറ്റമിൻ -സി അടക്കമുള്ള പല ഘടകങ്ങളും നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു

Image credits: Getty

രോഗങ്ങള്‍

കാര്യമായ അളവില്‍ ആന്‍റി-ഓക്സിഡന്‍റ്സ് ഉണ്ട് എന്നതിനാല്‍ തന്നെ പല ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും ചെറുക്കാൻ നമ്മുടെ ആരോഗ്യത്തെ പ്രാപ്തമാക്കുന്നതിലും ഉള്ളിക്ക് പങ്കുണ്ട്

Image credits: Getty
Find Next One