ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളം. ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാൻ മാതളം മികച്ചതാണ്.
Image credits: Getty
Malayalam
ദഹനം എളുപ്പമാക്കുന്നു
മാതളനാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.
Image credits: Meta AI
Malayalam
അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കും
മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റായ എലാജിറ്റാനിൻസ് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Meta AI
Malayalam
അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കും
മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റായ എലാജിറ്റാനിൻസ് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Meta AI
Malayalam
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
മാതളം പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.
Image credits: Getty
Malayalam
ബിപി നിയന്ത്രിക്കും
മാതളനാരങ്ങ ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
പ്രതിരോധശേഷി കൂട്ടും
മാതളനാരങ്ങ ജ്യൂസിലെ ഉയർന്ന വിറ്റാമിൻ സി പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും.
Image credits: Getty
Malayalam
ക്യാൻസർ സാധ്യത കുറയ്ക്കും
മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും വിവിധ തരത്തിലുള്ള ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.