Malayalam

മാമ്പഴത്തിന്റെ ഗുണങ്ങൾ

രുചിക്കപ്പുറം മാമ്പഴത്തിന് നിരവധി പോഷക ഗുണങ്ങളുണ്ട്. മാമ്പഴം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

രോഗപ്രതിരോധ ശേഷി കൂട്ടുന്നു

മാമ്പഴത്തിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

മാമ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

മാമ്പഴത്തിൽ ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടത്തെ മെച്ചപ്പെടുത്താനും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

തിളക്കമുള്ള ചർമ്മം

മാമ്പഴത്തിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടുകയും തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

Image credits: Getty
Malayalam

കാഴ്ചശക്തി കൂട്ടും

മാമ്പഴത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കും

മാമ്പഴത്തിൽ ഗ്ലൈസമിക് ഇൻഡക്‌സ് കുറവാണ്. അതിനാൽ ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കും

മാമ്പഴത്തിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.

Image credits: Getty

ശർക്കര കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

ഈ 5 ഡയറ്റ് അബദ്ധങ്ങൾ ശരീരഭാരം കൂടാൻ കാരണമാകും

അവക്കാഡോ കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

പച്ചമാങ്ങ കഴിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 7 ഗുണങ്ങൾ ഇതാണ്