Malayalam

എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ

പാചകത്തിന് നമ്മൾ പലതരം എണ്ണകൾ ഉപയോഗിക്കാറുണ്ട്. ഇത് ഭക്ഷണത്തിന്റെ സ്വാദ് കൂട്ടുമെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ ഇതാണ്.

Malayalam

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ ഉപയോഗിച്ച് പാചകം ചെയ്യുന്നതാണ് നല്ലത്.

Image credits: Getty
Malayalam

ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ

എക്സ്ട്രാ വെർജിൻ ഒലീവ് ഓയിലിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത വീക്കത്തെ തടയുന്നു.

Image credits: Getty
Malayalam

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം ഉള്ളവർ എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് പ്രമേഹത്തെ എളുപ്പം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും നല്ല ഓർമ്മശക്തി ലഭിക്കാനും എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ നല്ലതാണ്.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുന്നു

എക്സ്ട്രാ വെർജിൻ ഒലീവ് ഓയിലിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ഉപയോഗിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു

എക്സ്ട്രാ വെർജിൻ ഒലീവ് ഓയിലിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്.

Image credits: Getty

ദിവസവും മാതള ജ്യൂസ് കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ

ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കുന്നത് പതിവാക്കൂ, കാരണം

നെഞ്ചെരിച്ചിൽ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

കട്ടിയുള്ള തലമുടി ലഭിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ