Malayalam

ശരീരഭാരം വർധിക്കാൻ കാരണമാകുന്ന ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Malayalam

ബിരിയാണി

എണ്ണയും നെയ്യും ധാരാളം അടങ്ങിയ കലോറി കൂടിയ ബിരിയാണി വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കുന്നതാണ് നല്ലത്.

Image credits: Social Media
Malayalam

റെഡ് മീറ്റ്

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളില്‍ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവയുടെ അമിത ഉപയോഗവും ഒഴിവാക്കുക.

Image credits: Getty
Malayalam

ബേക്കറി ഭക്ഷണങ്ങള്‍

പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കൂട്ടാം. അതിനാല്‍ ഇവ ഒഴിവാക്കുക.

Image credits: Getty
Malayalam

ശീതള പാനീയങ്ങൾ

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങളിലെ പഞ്ചസാരയും മറ്റും ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക.

Image credits: Getty
Malayalam

സംസ്കരിച്ച ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ചീസ്

ചീസിൽ ധാരാളം കൊഴുപ്പും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.  

Image credits: chat GPT
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: social media

സ്വാഭാവികമായി കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

മഗ്നീഷ്യത്തിന്റെ അളവ് കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ ഇതാണ്

രഹസ്യമായി മൈദ അടങ്ങിയ ഭക്ഷണങ്ങൾ

ദഹനത്തിനും കുടലിന്‍റെ ആരോഗ്യത്തിനും കഴിക്കേണ്ട ഭക്ഷണങ്ങള്‍