കേക്ക്, കുക്കീസ് തുടങ്ങിയ ബേക്ക് ചെയ്ത ഭക്ഷണങ്ങളില്‍ കലോറി, കൊഴുപ്പ്, പഞ്ചസാര എന്നിവയെല്ലാം കൂടുതലായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.
Image credits: Getty
പാക്കറ്റ് ഭക്ഷണങ്ങള്‍
പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളിലെ അനാരോഗ്യമായ കൊഴുപ്പും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.
Image credits: Getty
പഞ്ചസാര
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോള്‍ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
Image credits: Getty
ബട്ടര്‍, നെയ്യ്
ബട്ടര്‍, നെയ്യ് തുടങ്ങിയവയിലെ അനാരോഗ്യകരമായ കൊഴുപ്പും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.