Malayalam

രാവിലെ വെറുംവയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍

രാവിലെ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

ഊര്‍ജം

വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.

Image credits: freepik
Malayalam

ദഹനം

ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകളും കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: freepik
Malayalam

ചര്‍മ്മം

ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: freepik
Malayalam

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

Image credits: Getty
Malayalam

ബ്ലഡ് ഷുഗര്‍

കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

Image credits: social media
Malayalam

വണ്ണം കുറയ്ക്കാന്‍

കറ്റാര്‍വാഴ ജ്യൂസിന്‍റെ കലോറി കുറവാണ്. ദിവസവും ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ഏലയ്ക്ക ഇങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വൃക്കയിലെ കല്ലുകളെ തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ചര്‍മ്മം കണ്ടാല്‍ പ്രായം പറയില്ല, കഴിക്കേണ്ട പഴങ്ങള്‍