Food

കുരുമുളക്

മിക്ക കറികളിലും നാം ഉപയോ​ഗിച്ച് വരുന്ന സുഗന്ധ വ്യജ്ഞനമാണ് കുരുമുളക്. ഇതിൽ പൈപ്പറിൻ എന്ന ബയോ ആക്റ്റീവ് സംയുക്തം അടങ്ങിയിരിക്കുന്നു.
 

Image credits: Getty

കുരുമുളക്

വിറ്റാമിനുകൾ, ധാതുക്കൾ, തയാമിൻ, ഇരുമ്പ്, വിറ്റാമിൻ ബി 6, കാൽസ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം, ക്രോമിയം എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ കുരുമുളകിലുണ്ട്.

Image credits: Getty

ദഹനപ്രശ്നങ്ങൾ

ഗ്യാസ്, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങൾ തടയുന്നതിന് കുരുമുളക് സ​ഹായിക്കും.

Image credits: Getty

കുരുമുളക്

കുരുമുളക് ഡ‍യറ്റിൽ‌ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.

Image credits: Getty

രോഗപ്രതിരോധശേഷി

രോഗം ഉണ്ടാക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാനും കുരുമുളക് നല്ലതാണ്.
 

Image credits: Getty

ശരീരഭാരം

കുരുമുളകിന് കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയാനും ശരീരഭാരം കുറയ്ക്കാനും കഴിയും.
 

Image credits: Getty

ചുമ

ചുമ, സൈനസൈറ്റിസ് തുടങ്ങിയ ശ്വാസകോശ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കുരുമുളക് സഹായിക്കും. 

Image credits: Getty

വിഷാദരോ​ഗം

കുരുമുളകിന് ന്യൂറോ പ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. വിഷാദരോ​ഗ സാധ്യത കുറയ്ക്കാൻ കുരുമുളക് ഫലപ്രദമാണ്.
 

Image credits: Getty

കൊളസ്ട്രോൾ

കുരുമുളകിലെ പൈപ്പറിൻ സാന്നിധ്യം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക ചെയ്യും.
 

Image credits: Getty
Find Next One