സബർജിൽ അഥവാ പിയർ പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറേ നല്ലതാണ്. വിറ്റാമിന്‍ കെയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ കിവിപ്പഴം നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നു.
Image credits: social media
പ്രതിരോധശേഷി കൂട്ടും
പിയർ പഴം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
Image credits: Getty
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും
പൊട്ടാസ്യം ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
Image credits: social media
പ്രമേഹ സാധ്യത കുറയ്ക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും സബർജിൽ ധൈര്യമായി കഴിക്കാം.
Image credits: social media
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ദിവസവും പിയർ പഴം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
Image credits: freepik
ഭാരം കുറയ്ക്കും
ഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. മലബന്ധം തടയാനും ദഹനത്തിനും ഇവ മികച്ചതാണ്.
Image credits: social media
ഗർഭിണികൾ മികച്ച പഴം
ഗർഭിണികൾക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ പഴമാണ് പിയർ. ഇതിൽ നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.